komuhaji
komuhaji

തിരൂരങ്ങാടി : കൊടിഞ്ഞി പയ്യോളിയിലെ പൗരപ്രമുഖൻ നെച്ചിക്കാട്ട് കോമുഹാജി (77) നിര്യാതനായി. പയ്യോളി ജുമാ മസ്ജിദ് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് വാർഡ് ഭാരവാഹിയുമാണ്. സെൻട്രൽ ബസാർ റേഷൻ കട വ്യാപാരിയായിരുന്നു. ഭാര്യ: കൊക്കോടി പാത്തുമ്മക്കുട്ടിഹജ്ജുമ്മ. മക്കൾ: ഹുസൈൻ, അബ്ദുന്നാസർ, ഫൈസൽ, യൂനുസ്, ജാഫർ (മൂവരും റിയാദ്), നസിയ. മരുമക്കൾ: അബ്ദുസ്സലാം പാണ്ടിമുറ്റം, ബുഷ്റ, സലിന, റഷീദ, സഫീറ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ അസീസ്, ഇസ്മയിൽ, സൈനബ, ഖദീജ, പരേതരായ ഹസ്സൻ ഹാജി, മൂസ ഹാജി.