mahesh
mahesh

താനൂർ: ശോഭപറമ്പ് ക്ഷേത്രത്തിന് തെക്കുഭാഗത്ത് പരേതനായ കുട്ടൻതറ ഗണപതിയുടെ മകൻ മഹേഷ് (40) നിര്യാതനായി. അമ്മ: തങ്ക. ഭാര്യ: ദിവ്യ. മകൻ: യദുനന്ദ്. സഹോദരങ്ങൾ: മണികണ്ഠൻ, മഞ്ജുള, സിന്ധു.