വളാഞ്ചേരി: വൈക്കത്തൂർ മഴവഞ്ചേരിമന പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം (90) നിര്യാതയായി. വളാഞ്ചേരിയിലെ ബസ് സ്റ്റാന്റ്, മാർക്കറ്റ്, വില്ലേജ് ഓഫീസ്, സെൻട്രൽ ജുമാമസ്ജിദ്, മുനിസിപ്പാലിറ്റി ഓഫീസ്, വളാഞ്ചേരി ഹൈസ്കൂൾ തുടങ്ങിയവയ്ക്കായി നിരവധി ഏക്കർ ഭൂമി ദാനംചെയ്തിട്ടുണ്ട്. മകൻ: സുരേഷ്‌കുമാർ എന്ന ഉണ്ണി (വൈക്കത്തൂർ മഹാദേവ ക്ഷേത്രം ഉൗരാളൻ). മരുമകൾ: പ്രീത അന്തർജനം.