തിരൂർ: കരിങ്കപ്പാറ പരേതനായ കുമ്പിയാലത്ത് ശ്രീധരൻ പണിക്കരുടെ ഭാര്യ കമ്മളി കണ്ണഞ്ചേരി പറമ്പിൽ പത്മാവതിഅമ്മ (92) നിര്യാതയായി. മക്കൾ : ശ്യാമള, കുഞ്ഞിലക്ഷ്മി, കല്യാണിക്കുട്ടി, പങ്കജം, സുഭദ്ര, ശിവശങ്കരൻ, മധുസൂദനൻ. മരുമക്കൾ: പരമേശ്വരൻ, കൃഷ്ണകുമാർ, രാമചന്ദ്രൻ, ബിന്ദു, ജ്യോതി പരേതരായ കുഞ്ഞിരാമകുറുപ്പ്, കുട്ടിനാരായണൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 8 മണിക്ക് നായരുപടിയിലെ ചക്കമാട്ടിൽ വീട്ടുവളപ്പിൽ.