എടപ്പാൾ: പന്താവൂർ പൂമോത്ത് തണ്ടാലത്ത് പരേതനായ കുമാരന്റെ മകൻ നന്ദനൻ(76) നിര്യാതനായി. പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രകമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ. സുഭദ്ര. മക്കൾ ഷൂജ, ഷാജി, സുധീർബാബു, സ്വപ്‌ന. മരുമക്കൾ നാരായണൻ, ലീന, സുഷമ, പരേതനായ ധർമ്മപുത്രൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.