amikutty-hajjumma
amikutty hajjumma


മഞ്ചേരി: കോട്ടക്കൽ പാണ്ടമംഗലം പരേതനായ കൊങ്ങപ്പള്ളി കുഞ്ഞിമരക്കാർ ഹാജിയുടെ ഭാര്യ മലയിൽ ആമിക്കുട്ടി ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഫാത്തിമ മഞ്ചേരി, കദീജ വൈലത്തൂർ, മുസ്തഫ, സുലൈഖ, റംല, പരേതനായ മുഹമ്മദ് ബാവ. മരുമക്കൾ: മുഹമ്മദ് മഞ്ചേരി, സെയ്താലിക്കുട്ടി ഹാജി വൈലത്തൂർ, മുസ്താഖ് ആട്ടീരി, റംല തിരൂർ, സൈനബ വില്ലൂർ. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പാലപ്പുറ ജുമാമസ്ജിദിൽ.