nowsheer
nowsheer

വള്ളിക്കുന്ന്: കീഴയിൽ മേലേവളപ്പിൽ താമസിക്കുന്ന പരേതനായ വെള്ളോടത്തിൽ ഹംസയുടെ മകൻ നൗഷീർ (34) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റാഷിദ. മക്കൾ: നിദാൽ, നിഹാൽ.