saidu
saidu

പരപ്പനങ്ങാടി: കുരിക്കൾ റോഡ് സ്വദേശി ചെറിച്ചിയിൽ സെയ്തു (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷെമീറ, ഷെഹീന, ഷാഹിദ, സുമി, ഷംന. മരുമക്കൾ: ഗഫൂർ, ജാഫർ, ഷംസു, അലി, ഹാരിസ്.