balasubrahmanyan
balasubrahmanyan

മങ്കട: മേലോട്ടുംകാവിലെ മണ്ഡപത്തിൽ ചാമിയുടെയും സരസ്വതിയുടെയും മകൻ ബാലസുബ്രഹ്മണ്യൻ എന്ന ബാലൻകുട്ടി (47) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ശോഭന. മക്കൾ: ഭവ്യ, അശ്വിൻ. സഹോദരങ്ങൾ: മനോജ്, വിനയൻ, ബാബു, ഷൈനി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.