മലപ്പുറം: കണ്ണത്തുപാറ പരേതനായ ഇളമ്പിലാക്കാട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ പെരുവൻകുഴിയിൽ (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റസാഖ് (ഇന്ത്യൻ ഓവർസീസ് ബാങ്ക്, വരന്തരപ്പള്ളി), സെയ്ത് മുഹമ്മദ് (സിവിൽ പൊലീസ് ഓഫീസർ, നാർക്കോട്ടിക് സെൽ, മലപ്പുറം), പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഷഹർബാനു.കെ.കെ, ഫാത്തിമ.എ.ടി, ഷഹനാസ്.എം. സഹോദരങ്ങൾ: ആലി.പി.കെ, ഹംസ.പി.കെ, അലവിക്കുട്ടി.പി.കെ, പരേതനായ ചേക്കു.പി.കെ, ഹനീഫ.പി.കെ, അസൈനാർ.പി.കെ. കബറടക്കം മൈലപ്പുറം ജുമാമസ്ജിദിൽ നടന്നു.