തിരൂർ: തൃക്കണ്ടിയൂർ മലയത്ത് കിഴക്കേതിൽ ലീലാവതി.എം.കെ (52) നിര്യാതയായി. മാതാവ് : പരേതയായ കാർത്ത്യായനി എന്ന അമ്മുക്കുട്ടിഅമ്മ. സഹോദരങ്ങൾ: വേണുഗോപാലൻ.എം.കെ, ശ്രീദേവി.എം.കെ. സംസ്‌കാരം ഇന്ന് രാവിലെ എട്ട് മണിക്ക് പൊറ്റിലത്തറ സ്മൃതി ശ്മശാനത്തിൽ.