മലപ്പുറം: മേൽമുറി പൊടിയാട് പരേതനായ മടാപ്പള്ളി മുകുന്ദന്റെ ഭാര്യ സൗമിനി (70) നിര്യാതയായി. മക്കൾ: അഖിലേഷ്‌ബാബു, അനീഷ്‌ബാബു, സുചിത്ര. മരുമക്കൾ: കാർത്തികേയൻ, അനിത, സിന്ധു. സംസ്‌കാരം ഷൊർണ്ണൂർ പുണ്യതീരത്ത് നടത്തി.