വടക്കഞ്ചേരി: വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം ഗലീലി കുടുംബ യൂണിറ്റിലെ ഞാറക്കുളത്ത് ജോണിന്റെ ഭാര്യ ബേബി ജോൺ (70) നിര്യാതയായി. മക്കൾ: ഷാജി, ഷാബു, ഷാലി. മരുമക്കൾ: സിനി, ദിവ്യ, റോയ്.