കൊല്ലങ്കോട്: പല്ലശ്ശന തുണ്ടപ്പറമ്പിൽ പരേതനായ അപ്പുവിന്റെ ഭാര്യ കാർത്ത്യായിനി (83) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, കിരാതൻ, പൊന്നുക്കുട്ടൻ, ചെന്താമരാക്ഷൻ. മരുമക്കൾ: വത്സല, ശോഭന, വിമല, ദേവകി.