obit
രാമൻ

കൊല്ലങ്കോട്: മുതലമട തുമ്പിളേരി പാപ്പൻച്ചള്ള രാമൻ (72) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സ്വാമിനാഥൻ, മധു, ഷിബു, പ്രേമലത. മരുമക്കൾ: രാജൻ, പ്രസന്ന, ദീപ, പ്രീത.