മംഗലംഡാം: കടപ്പാറ മണ്ണാർകുളം വീട്ടിൽ തോമസ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആത്തച്ചേരി വീട്ടിൽ കുഞ്ഞമ്മ. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: ജയിൻ, സുജ.