അലനല്ലൂർ: കൊടിയംകുന്ന് പടിഞ്ഞാറു വീട്ടിൽ അച്യുതൻ തരകൻ (94) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ലീല, രാജേന്ദ്രൻ, കൃഷ്ണദാസ്. മരുമക്കൾ: സേതു, സുമതി, പത്മിനി.