അലനല്ലൂർ: ഭീമനാട് മേലുവീട്ടിൽ കുട്ടിശങ്കരൻ നായർ (78) നിര്യാതനായി. ഭാര്യ:രത്‌നവല്ലി. മക്കൾ : ബിന്ദു, സിന്ധു, സജു. മരുമക്കൾ : ശ്രീനിവാസൻ, കരുണാകരൻ, ധന്യ.