വണ്ടാഴി: കമ്മാന്തറ വടക്കേവീട്ടിൽ പൊന്നന്റെ ഭാര്യ കാമാക്ഷി (65) നിര്യാതയായി. മക്കൾ: ബേബി, മുരളീധരൻ, മുകുന്ദൻ, മനോജ്, മോഹൻദാസ്. മരുമക്കൾ: ഷൺമുഖൻ, ഗീത, സുജിത, സുചിത്ര, നിഷ.