ചിറ്റൂർ: ആര്യമ്പള്ളം വാണിയംകുളം വീട്ടിൽ പരേതനായ പൊന്നു മകൻ രാമചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ദൈവാനി. മക്കൾ: രഘു, രമ, രമണൻ, രമണി, രജനി. മരുമക്കൾ: സുമ, അശ്വതി, സുഭാഷ്, സജീവ്.