കൊല്ലങ്കോട്: ഊട്ടറ വി.പി തറയിൽ പരേതനായ ഗോപാലൻ നായർ മകൻ ചന്ദ്രശേഖരൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രജനി, രമേശ്. മരുമക്കൾ: ശിവദാസ്, വാണി.