obit
ദേവകി അമ്മ

ശ്രീകൃഷ്ണപുരം: പരേതനായ പെരുവക്കളം കുഞ്ഞിരാമൻ നായരുടെ ഭാര്യ ദേവകി അമ്മ നിര്യാതയായി. മക്കൾ: ശിവശങ്കരൻ, ലക്ഷ്മിക്കുട്ടി, രാധ, കാർത്യായനികുട്ടി, പ്രസന്ന, കുഞ്ചു, സുന്ദരൻ, ശ്രീദേവി, രാധാകൃഷ്ണൻ.