പാലക്കാട്: കീർത്തി ഫിലിംസ് ഉടമ പാലക്കാട് കൊപ്പം പ്രസൂൺ അപ്പാർട്ട്‌മെന്റ്‌സ് എൻ.ശശിധരൻ നായർ (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: തിലകാവതി. മക്കൾ: കീർത്തി, കരുൺ.