ചിറ്റൂർ: നല്ലേപ്പിള്ളി നക്കോണം കെ.വേലായുധൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രുഗ്മണി, കനകം, ആണ്ടവൻ, പുഷ്പലത, സ്വർണലത. മരുമക്കൾ: മാണിക്കൻ, ചന്ദ്രൻ, പാർവ്വതി, ഹരിദാസ്, രവി.