obit
സുന്ദരൻ

ചിറ്റൂർ: വണ്ടിത്താവളം ഒടുകുറുഞ്ഞി സുന്ദരൻ (68) നിര്യാതനായി. മക്കൾ: സുധാകരൻ, സുമതി. മരുമകൾ: സിത്താര.