obit
കാമാക്ഷി

കൊല്ലങ്കോട്: നെന്മേനി പൊലിയിടം വീട്ടിൽ പരേതനായ തങ്കന്റെ ഭാര്യ കാമാക്ഷി (92) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ശിവൻ, കൊച്ച, രുഗ്മിണി, തായുക്കുട്ടി, സരോജിനി, ദേവകി. മരുമക്കൾ: ഗിരിജ, രാമൻ, വേലായുധൻ, കേശവൻ, കൃഷ്ണൻകുട്ടി. പരേതരായ ശോഭന, പ്രഭാകരൻ,