ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി വീട്ടിക്കാട് ആലിക്കൽ മാളംകോടത്ത് വീട്ടിൽ രാമകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ജയേഷ്, ജയശ്രീ. മരുമക്കൾ: പ്രീത, രാധാകൃഷ്ണൻ.