ശ്രീകൃഷ്ണപുരം: അയ്യപ്പൻ വിളക്ക് കലാകാരനും, കൊത്തുപണി വിദഗ്ദനുമായിരുന്ന കരിമ്പുഴ ആറ്റാശ്ശേരി ചാഴിയോട്ടിൽ ഗോപാലൻ(65) നിര്യാതനായി. അവിവാഹിതനാാണ്.