വെമ്പല്ലൂർ: കൊളക്കമ്പാടം പി.രാഘവൻ(76) നിര്യാതനായി. ഭാര്യ: ചിന്താമണി. മക്കൾ: ശശികുമാർ, സതീഷ്, സുശീല, സന്തോഷ്. മരുമക്കൾ: ദീപ, വിനിത, സുരേഷ്, അജിത.