അലനല്ലൂർ: മാളിക്കുന്ന് കാഞ്ഞിരക്കടവൻ ഉമ്മർ (52) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാം, ഉനൈസ്, സിനാൻ. മരുമകൾ: സൈദ.