അലനല്ലൂർ: ലക്ഷംവീട് കോളനി ചേരിയാടൻ കുട്ടിമാന്റെ മകൻ ചാമി (57) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീദേവി, രതീഷ്, ശ്രീജ.