obit
അബൂബക്കർ

അലനല്ലൂർ: വട്ടമണ്ണപ്പുറം പാലക്കുന്ന് കങ്കാട്ട് പുത്തൻപുരയ്ക്കൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: അസ്മ. സഹോദരങ്ങൾ: ആമിന, പരേതനായ മുഹമ്മദ്.