അഗളി: കള്ളിക്കാട്ട് കെ.വി.വർക്കി (77) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: റോയി, ബെന്നി, ജെസി, ആൻസി. മരുമക്കൾ: സിജി, ഷിജി, ജിമ്മിച്ചൻ, ബിജു. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന്.