sob-sajikumar
സജികുമാർ

കലഞ്ഞൂർ: കുടുത്ത സന്തോഷ് ഭവനിൽ പരേതനായ വാസുദേവൻ പിള്ളയുടെ മകൻ സജികുമാർ (47) നിര്യാതനായി. സംസ്‌കാരം ന​ടത്തി. ഭാര്യ: പി.എസ്. സിന്ധു. മകൻ: കൃഷ്ണനുണ്ണി.സഞ്ചയനം തിങ്കളാഴ്ച 8 ​ന്‌