അടൂർ: പ്രമുഖ അഭിഭാഷകനും അടൂർ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ കണ്ണംകോട് കൃഷ്ണവിലാസത്തിൽ കെ.ജി.ഭാസ്കരൻപിള്ള നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: കെ.ബി.രാജീവ് (റിട്ട: എൻജിനീയർ പ്ലാന്റേഷൻ കോർപ്പറേഷൻ) ,പി.ആർ.രമാദേവി (റിട്ട. ചീഫ് മാനേജർ എസ് ബി ഐ), കെ.ബി.രഘു ( ബിസിനസ്). അഡ്വ.കെ.ബി.സജീവ്, പി.ആർ.ജ്യോതി ലക്ഷ്മി (എൻഎസ്എസ് യു പി എസ് തുവയൂർ), കെ.ബി ഉണ്ണികൃഷ്ണൻ (ദുബായ്) മരുമക്കൾ: പ്രസന്നകുമാരി കെ.(റിട്ട. എച്ച് എം) , പി എൻ ചന്ദ്രൻ പിള്ള (റിട്ട. മാനേജർ ഫുഡ് കോർപ്പറേഷൻ), വിജയകുമാർ (ഐസി ഡി എസ് ), സിന്ധു ആർ (റിസേർച്ച് അസിസ്റ്റന്റ് വി എച്ച് എസ് ഇ ഡയറക്ടറേറ്റ് ), സുരേഷ് കുഴുവേലിൽ (എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ) ശോഭനായർ (ദുബായ്)