charamam
ചരമം റോസമ്മ

ഓയൂർ:ചെറിയവെളിനല്ലൂർ നല്ലേപ്പറമ്പിൽ എൻ.ജെ.ജോസഫിന്റെ ഭാര്യ റോസമ്മ (70) നിര്യാതയായി. മക്കൾ: ബിജു, ജൂബി. മരുമക്കൾ: ബെറ്റി, റോബിൻ തൂങ്കുഴി.