sob-gouikuttiamma
ഗൗരിക്കുട്ടിയമ്മ

പന്തളം: തോന്നല്ലൂർ വടക്കേ നാലുതുണ്ടിൽ സുകുമാരപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ സുരേഷ് കുമാർ (ഖത്തർ), സുനിൽകുമാർ, സുനിതാകുമാരി. മരുമക്കൾ: രാജേശ്വരി, സ്മിത, ഗോപകുമാർ (സൗദി അറേബ്യ) സഞ്ചയനം 5നു രാവിലെ 9ന്.