തിരുവല്ല: മുത്തൂർ പാലക്കുന്നത്ത് പരേതനായ പ്രെഫ: പി.കെ.കരുണാകരൻ പിള്ളയുടെ ഭാര്യ രത്നമയീ ദേവി (മണി സാർ- റിട്ട: അദ്ധ്യാപിക എൻ.എസ്.എസ് എച്ച്.എസ് മുത്തൂർ 79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മുത്തൂർ ശ്രീഭദ്രാ എൻ.എസ്.എസ് വനിതാ സമാജത്തിന്റെ ദീർഘകാല പ്രസിഡന്റായിരുന്നു. മക്കൾ: കെ.മിനി (അദ്ധ്യാപിക ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ പരുമല ), കെ.അനിത ( അദ്ധ്യാപിക എൻ.എസ്.എസ് ഹൈസ്‌കൂൾ മുത്തൂർ), ആർ.അനുപമ (അദ്ധ്യാപിക സൗദി അറേബ്യ). മരുമക്കൾ: റിട്ട.പ്രൊഫ.കെ.ആർ.സോമനാഥപിള്ള (ഡി.ബി.കോളജ് പരുമല ), പി.വി.ജഗദാനന്ദ് (റിട്ട: കെ.എസ്.ഇ.ബി), ബി.മോഹനൻ നായർ ( സൗദി അറേബ്യ). സഞ്ചയനം: ആറിന് രാവിലെ ഒമ്പതിന്.