sob-gouri
കെ ഗൗരി

പത്തനംതിട്ട: വലഞ്ചുഴി പുലരിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ കെ ഗൗരി (68) നിര്യാതയായി സംസ്‌ക്കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പിൽ. മക്കൾ പ്രസന്നകുമാരി, ഉത്തമൻ, ഉദയകുമാർ, മരുമക്കൾ ബാലചന്ദ്രൻ, ബിന്ദു ഉദയൻ ഫോൺ 8943832734