തിരുവല്ല: തുകലശ്ശേരി ജയവിഹാറിൽ വി.നാരായണൻ നായരുടെ (പെരിങ്ങര പി.എം.വി. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ) ഭാര്യ പി.എ. തങ്കമണി (75- അദ്ധ്യാപിക, കാവുംഭാഗം കുന്നുംപുറം എൽ.പി.എസ്) നിര്യാതയായി. മക്കൾ: എൻ. ജയകുമാർ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി., മൂഴിയാർ), എൻ.ജയശ്രീ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്., കണിച്ചനല്ലൂർ). മരുമക്കൾ: എസ്. രാജി, കെ.അനിൽ. സംസ്‌കാരം വെള്ളിയാഴ്ച 11:30 ന് വീട്ടുവളപ്പിൽ.