sob-shamsudeen
sob- shamsudeen

പത്തനംതിട്ട: നാലുമുക്കിൽ പരേതനായ മീരാസാഹിബിന്റെ മകൻ റിട്ട. സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാ‌രനായ എം.ഷംസുദ്ദീൻ (57) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം പത്തനംതിട്ട ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സേഫിതാ ഷംസുദ്ദീൻ. മകൻ: ഷെഫ്‌​നാദ് ഷംസുദീൻ.