sob-threysiamma
sob-threysiamma

മല്ലപ്പള്ളി ​ആനിക്കാട്: കുമരംങ്കേരി കാട്ടടി മേടയിൽ പരേതനായ ടി.എസ്. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ 11ന് ആനിക്കാട് ബേദ്‌ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: ജോജോമോൻ (ദുബായ്), കുഞ്ഞുമോൾ, ജെസി, ജെനി. മരുമക്കൾ: മിനി, അനിയൻ, ഷാജി, തോമസ്‌കുട്ടി.