മാരൂർ: കൃഷ്ണവിലാസത്തിൽ കൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ: മോഹിനി. മക്കൾ: ഷീജ, ഷിജു. മരുമക്കൾ: പ്രശാന്ത്, കാവ്യ.