വൃന്ദാവനം: പുതുപ്പറമ്പിൽ പരേതനായ രാജൻപിള്ളയുടെ ഭാര്യ ജാനകിയമ്മ (78) നിര്യാതയായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, രാജേഷ്, മരുമകൾ: സുജ.