വയ്യാറ്റുപുഴ-പുത്തൻവീട്ടിൽ കൃഷ്ണപിള്ള (88) നിര്യാതനായി.. സംസ്കാരം നാളെ മൂന്നിന് .മക്കൾ- അർജ്ജുനൻ പിള്ള, മോഹനൻ പിള്ള, ഒാമന സോമൻ, രാധാമോഹൻ, ഇന്ദിരാ രാധാകൃഷ്ണപിള്ള, പി..കെ..വിജയൻ, മരുമക്കൾ- സരസ്വതി, സതിഭായി, സോമൻപിള്ള, രാധാകൃഷ്ണപിള്ള, പരേതനായ മോഹനൻപിള്ള..