നെടുമൺകാവ്: ഓമല്ലൂർ വടക്കേടത്ത് (അധികാരത്തിൽ) എം. ഡി. മാത്യുവിന്റെ (കാട്ടുതല ബേബി) ഭാര്യ അന്നമ്മ മാത്യു (പെണ്ണമ്മ -84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് നെടുമൺകാവ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഇരവിപേരൂർ തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, രാജു, സാലി, വത്സ, മേഴ്സി. മരുമക്കൾ: റോസി, ഗ്രേസി, പരേതനായ തോമസ് കുട്ടി, മോഹൻ, ബോബൻ.