അടൂർ: കരുവാറ്റ ഈ. വി. നഗർ ചരുവിള പുത്തൻവീട്ടിൽ കെ. രാമചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന്. ഭാര്യ: ഓമന. മക്കൾ: രജനി പ്രതാപ്, രമ്യ വിക്രാന്ത്. മരുമക്കൾ: വിക്രാന്ത്, പ്രതാപ്.