അരീക്കര: പാറപ്പാട് തടപ്പറമ്പിൽ (പുഷ്പാലയം) കെ.എ ചെല്ലപ്പൻ (82) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പുഷ്പലത, മിനി, ബിനു. മരുമക്കൾ: ഷാജികുമാർ, രാജു , ദീപ. സഞ്ചയനം: ഞായർ രാവിലെ 9 മണിക്ക്