sob-chinnamma
ചിന്നമ്മ

വാഴമുട്ടം പടിഞ്ഞാറ്: കരോട്ട് പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ (94) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത വാഴമുട്ടം കിഴക്ക് ഇടത്തറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, ലീലാമ്മ, മോനച്ചൻ, രാജു, ബാബു. മരുമക്കൾ: പാപ്പച്ചൻ കിഴവള്ളൂർ, ഡാനിയേൽ കിഴക്കുപുറം, ലീലാമ്മ, ഏലിയാമ്മ, മറിയാമ്മ.