കുന്നന്താനം: പുളിന്താനം ശ്രീവത്സത്തിൽ രാജശേഖരകൈമൾ (69) നിര്യാതനായി. സംസ്കാരം ഇന്ന ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ (റിട്ട. അദ്ധ്യാപിക, എൻ. എസ്. എസ്. എച്ച്. എസ്. എസ്. കുന്നന്താനം) ചാലാപ്പള്ളി മുരുതോന്നിക്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രീരാജ് (അബുദാബി), രാജശ്രീ (എസ്. ബി.ഐ. ഹരിപ്പാട്). മരുമക്കൾ: സൂര്യ, ദീപു.